You Searched For "വയനാട് ടൗണ്‍ഷിപ്പ്"

15 ലക്ഷത്തിന് തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടര്‍ വിളിക്കാതെ നല്‍കി; തോട്ടഭൂമി കോടികള്‍ പ്രതിഫലം നല്‍കി ഏറ്റെടുത്തത് അഴിമതി;  ടൗണ്‍ഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തന്‍ വെള്ളാന; ഒരു കോടി രൂപ വീതം നല്‍കിയാല്‍ പോലും ഇരകള്‍ എന്നേ രക്ഷപ്പെട്ടേനെ; ആരോപണവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി
യൂത്ത് കോണ്‍ഗ്രസിന് നാണക്കേടായി വയനാട് പുനരധിവാസത്തിലെ വാഗ്ദാന ലംഘനം; പുനരധിവാസ ഫണ്ടിലേക്ക് നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു യൂത്ത് കോണ്‍ഗ്രസ്; നീക്കിയത് അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെ
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് ജോലി; ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് പുനരധിവാസത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി; ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും; വായ്പാ തുക ചെലവഴിക്കാന്‍ കേന്ദ്രത്തോട് സാവകാശം തേടാനും തീരുമാനം; എസ്റ്റിമേറ്റ് തയ്യാറാക്കിയ 16 പ്രവൃത്തികളില്‍ തുടക്കം